കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ഉള്ള ചെയർപേഴ്സണെയും അംഗങ്ങളെയും സംബന്ധിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ചശേഷം ശരിയായത് തിരഞ്ഞെടുക്കുക.
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ചെയർപേഴ്സണിനെയും അംഗ ങ്ങളെയും നിയമിക്കുന്നതിനുള്ള ശുപാർശ ചെയ്യുന്ന സമിതിയിൽ നിയമസഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നു.
- ചെയർപേഴ്സൺ ആയി നിയമതിനായ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് കേരള ഹൈക്കോടതിയുടെ മുൻചീഫ് ജസ്റ്റീസായിരുന്നു.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
C1 മാത്രം ശരി
D2 മാത്രം ശരി